ചിറ്റാർ : തെക്കേക്കര തടത്തുകാലാപുരയിടത്തിൽ സാബു റ്റി.എസ്. (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മപള്ളിയിൽ. മക്കൾ : സോണി റ്റി. ജോസഫ്, സോജി റ്റി. ജോസഫ്, മരുമകൻ : സന്തോഷ്.