റാന്നി : നാറാംണംമൂഴി പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. അപേക്ഷകർ 22ന് മുമ്പു അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് http://Panchayati Isg Kerala.gov.in/naranganampanchayat എന്ന വെബ് സൈറ്റിലോപഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.