12-sob-t-c-thomas
റ്റി.സി. തോമസ്

മുണ്ടുകോട്ടയ്ക്കൽ : തേക്കുംകാട്ടിൽ റ്റി.സി. തോമസ് (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് കുരീലയ്യം സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ- പരേതയായ അമ്മിണി തോമസ്. മക്കൾ : റൂബി വർഗീസ്, ബിജി തോമസ്. മരുമക്കൾ : വിൽസൻ വർഗീസ്, പരേതനായ ജോർജ്ജ് വർഗീസ്.