12-sob-sumathi
സുമതി

പന്തളം : തോന്നല്ലൂർ സതീഷ്ഭവനിൽ പരേതനായ എൻ.എ. തങ്കപ്പന്റെ ഭാര്യ സുമതി (74) നിര്യാതയായി. സംസ്‌കാരം നടത്തി. ഇളമ്പൽ ധർമ്മപുരി പുത്തൻ വീട് കുടുംബാംഗമാണ്. മക്കൾ : രതി, സതി, ജ്യോതി, മധു, ബിന്ദു. മരുമക്കൾ : ഗോപി, സതീഷ് (സിന്ധു സ്റ്റുഡിയോ, പന്തളം) ശശികുമാർ (ആരോഗ്യ വകുപ്പ് ) ഏ.ജെ.പ്രദീപ് (ഫിനിക്‌സ് ഇലക്ട്രോണിക്‌സ് , കുന്നിക്കോട്) സഞ്ചയനം : ബുധനാഴ്ച