ഇടപ്പരിയാരം : വരട്ടുചിറ കാലായിൽ പരേതനായ അശോകന്റെ ഭാര്യ അമ്പിളി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് . മക്കൾ : അഞ്ജു, അനോജ്. മരുമകൻ : ലിജു.