കോന്നി : എസ്.എ.എസ്.എൻ.ഡി.പി. യോഗം കോളേജിലെ ബി.എസ്.സി. ഗണിതശാസ്ത്ര വിഭാഗത്തിൽ ഏതാനും സീറ്റുകൽ ഒഴിവുണ്ട്. ഈ കോഴ്‌സിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ എം.ജി. യൂണിവേഴ്‌സിറ്റിയിലെ ഏകജാലകം വഴി നടത്തുന്ന സപ്ലിമെന്ററി അലോട്‌മെന്റിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ തീയതി 12 മുതൽ 18 വരെ. ഫോൺ- 9446113481.