12-sob-binu-p-mathew
ബിനു.പി.മാത്യു

നാരകത്താനി : പുളിക്കൽ മത്തായിയുടെ മകൻ ബിനു.പി.മാത്യു (47) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് കാരമല എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : മേപ്രാൽ ചെമ്പുചിറയിൽ രഞ്ജു. മക്കൾ : അക്‌സ, ആരോൺ.