കോട്ടാങ്ങൽ : കാരയ്ക്കാട്ട് കെ.കെ. സുകുമാരപ്പണിക്കർ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:കോട്ടാങ്ങൽ പുതുപ്പറമ്പിൽ ടി.എസ്. ശാന്തമ്മ. മക്കൾ : കെ.എസ്.സന്ദീപ് (ബ്യൂറോ ചീഫ് കേരളകൗമുദി, ആലപ്പുഴ), കെ.എസ്. സതീഷ് (സ്റ്റാഫ്, അമൃത ആശുപത്രി എറണാകുളം). മരുമക്കൾ: എസ്. രമ്യ, നിത്യ വി.ഗോപാൽ.