അയിരൂർ : കാഞ്ഞീറ്റുകര നടുവില്ലം തടത്തിൽ തറയിൽ റ്റി.റ്റി. സാമുവൽ (95) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11 ന് . ഭാര്യ : തോട്ടയ്ക്കാട്ട് പള്ളിക്കുന്നേൽ പരേതയായ ഏലിയാമ്മ. മക്കൾ : റ്റി.എസ്. തോമസ്, മറിയാമ്മ സാമുവൽ, റ്റി.എസ്. ജോൺ, റ്റി.എസ്. സാമുവൽ. മരുമക്കൾ : ലിസി തോമസ് തോട്ടയ്ക്കാട്, വർഗീസ് സ്‌ക്കറിയ, മല്ലപ്പള്ളി, മുത്ത് ആറ്റിങ്ങൽ, സുമ സാമുവൽ. കൊച്ചുമക്കൾ : ബിന്ദു, ബിനു, ഷൈനി, ബ്ലസി, സിമി.