ചെങ്ങന്നൂർ : പാണ്ടനാട് വന്മഴി ചാക്കപ്പറമ്പിൽ ടി.എം. ജോർജ്ജ് (തങ്കച്ചൻ 86) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 10 ന് പാണ്ടനാട് ടി പി എം സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ജോർജ്ജ് പാണ്ടനാട് കുന്നിത്തറയിൽ കുടുംബാംഗമാണ്. മക്കൾ : തമ്പാൻ, മോനി, ബെന്നി (കുവൈറ്റ്), ജോളി (ഡെറാഡൂൺ). മരുമക്കൾ : കുഞ്ഞുമോൻ (കല്ലൂപ്പാറ നടുവിലെ മുറിയിൽ കുടുംബാംഗം), ഡോണി(ചെന്നിത്തല കാങ്കാലിൽ കുടുംബാംഗം), മിനി, മിനിമോൾ (കുവൈറ്റ്).