ചെങ്ങന്നൂർ : പാണ്ടനാട് വൈക്കത്തേത്ത് ജോൺ ശാമുവേലിന്റെ ഭാര്യ അന്നമ്മ ജോൺ (73) നിര്യാതയായി. സംസ്‌ക്കാരം വ്യാഴം രാവിലെ 10.30 ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. നിരണം വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : എബി (ഖത്തർ), ബിജു, ബീന, ബിനു. മരുമക്കൾ : ജിജി, ഷിജി.