ചെങ്ങന്നൂർ : വടക്കത്തില്ലത്ത് പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ പാണ്ടനാട് എസ്.വി. എച്ച്. എസ്. എസ് റിട്ട. അദ്ധ്യാപിക സുഭദ്രാ ദേവിയമ്മ(84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന്. മക്കൾ : ഈശ്വരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, പരേതനായ വിഷ്ണു നമ്പൂതിരി (എം.ജി യൂണിവേഴ്‌സിറ്റി), നാരായണൻ നമ്പൂതിരി (സതേൺ റെയിൽവേ, തിരുവനന്തപുരം). മരുമക്കൾ : പരേതയായ സരസ്വതി ദേവി, രത്‌നം എൻ.എസ് , മിനി. ഡി (എം.ജി യൂണിവേഴ്‌സിറ്റി) , ബിന്ദു .വി (എസ്.സി.ടി കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം.)