ആഞ്ഞിലിത്താനം : പാലക്കുവി തെക്കേക്കരയിൽ പരേതനായ ഉമ്മൻ തോമസിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (91) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് ആഞ്ഞിലിത്താനം സെന്റ് തോമസ് ഓർത്തഡോക്‌സ് സ്ലീബ പള്ളിയിൽ. മക്കൾ : തോമസ് പി.റ്റി., വർഗീസ് പി.റ്റി., ഫിലിപ്പ് ഉമ്മൻ. മരുമക്കൾ : ജോയമ്മ തോമസ്, അന്നമ്മ വർഗീസ്, റോസമ്മ ഫിലിപ്പ്.