ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുലിയൂർ, കുളിക്കാം പാലം, പാറമേൽ പടി, ബ്ലോക്ക്​ പടി, വാഴക്കൂട്ടം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുട​ങ്ങും.