തിരുവല്ല : കിഴക്കൻമുത്തൂർ പയ്യംപ്ലാട്ട് സെഹിയോനിൽ പരേതരായ പി.ഐ. വർഗീസിന്റെയും, പള്ളത്തിൽ അന്നമ്മ വർഗീസിന്റെയും മകൻ പി.വി. ഏബ്രഹാം (സണ്ണി-61, ഖത്തർ ഏയർ വേയ്സ് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കുറിച്ചി എള്ളാലയിൽ സ്വപ്നഭവനിൽ ബെസി. മക്കൾ : എബിൻ (ചെന്നൈ), ജിബിൻ. സഹോദരങ്ങൾ : മാത്യു വർഗീസ് (ബാബു), വർഗീസ് വർഗീസ് (തമ്പി), ലിസി സാം, നിരണം, റജി പി. വർഗീസ് (ദോഹ), പരേതനായ ഐസക് (രാജു).