ഇലന്തൂർ : വലിയവെട്ടം പറവണ്ണത്ത് പി.കെ. ദിവാകരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ : രത്നവല്ലി, തുളസി, ധർമ്മരാജൻ, ഷൈലജ. മരുമക്കൾ : പുരുഷോത്തമൻ, വിജയൻ, രാജമ്മ, രാജൻ.