മൈലം: അമ്പലത്തുംമുകളിൽ രാജു ഫിലിപ്പ് (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: രാജി, അനിൽ, ലിജി അൻജിത്ത്. മരുമക്കൾ: അനിൽ ജോർജ്, അൻജിത്ത് ബേബി.