ഓതറ: തലപ്പാലയിൽ റ്റി .എം. തോമസിന്റെയും പരേതയായ അന്നമ്മ തോമസിന്റെയും മകൻ ജോമോൻ തോമസ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 10:30 ന് ഓതറ എബനേസർ മാർത്തോമാ പള്ളിയിൽ. ഭാര്യ : മാരാമൺ കൈതമംഗലത്ത് കൊച്ചു​മോൾ. മകൾ: ജോസ്‌ന, അന്നമ്മ ചാക്കോ.