ചെന്നീർക്കര : അമ്പലത്തുംപാട് വട്ടപ്പറമ്പിൽ ചന്ദ്രമോഹനൻ (മോഹനൻ-75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ : ദീപ, ലേഖ, പരേതനായ ദീപു. മരുമക്കൾ : ചഞ്ചൽ, സജീവ്, ശില്പ.