13-sob-easwariyamma
വി.കെ. ഈശ്വ​രിയമ്മ

ഇലന്തൂർ: വല്യത്ത് റിട്ട: ഹെഡ്മിസ്ട്രസ് വി.കെ. ഈശ്വ​രിയമ്മ (88) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് 11ന്. ആറൻമുള കുറുങ്ങനാലിൽ പരേതനായ രാമൻനായരാണ് ഭർത്താവ്. സഞ്ചയനം 19 ന് രാവിലെ 9 ന്.