തെങ്ങമം : സത്യഭവനം (തടത്തിൽ) കുട്ടപ്പൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മീനാക്ഷി. മക്കൾ : സത്യൻ (വിമുക്തഭടൻ), ധർമ്മൻ (വിമുക്തഭടൻ), ഷീജ, ഷീബ. മരുമക്കൾ : പ്രസന്ന, സുജാത, ഗോപി (വിമുക്തഭടൻ), സാംബശിവൻ (ഗൾഫ്). സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.