ചെങ്ങന്നൂർ: പാണ്ടനാട് പ്രയാർ പടിഞ്ഞാറേതിൽ ശ്രേയസ്സിൽ റിട്ട. കെ.ഇ.എൽ ജീവനക്കാരൻ പി. ജി. ഗോപിനാഥൻ പിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: ആശാറാണി, അഭിലാഷ്. മരുമക്കൾ: അനിൽകുമാർ, ബിന്ധ്യ. സഞ്ചയനം 17ന് രാവിലെ 9ന്.