ഇലന്തൂർ : പരേതനായ കറുത്തകുഞ്ഞിന്റെ മകൻ മോഹനൻ കെ.കെ. (വിനോദ്-58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : വത്സല. മക്കൾ : വിപിൻ. കെ. മോഹനൻ, അനന്ദു. കെ. മോഹനൻ.