പത്തനംതിട്ട: കക്കി- ആനത്തോട് ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ. ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.ഇന്നലെ 9 77.84 മീറ്ററായി. ജലനിരപ്പ് 978 .33 മീറ്ററായാൽ വെള്ളം തുറന്നു വിടുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.