photo
പി. എബ്രഹാം

തിരുവല്ല: നെടുമ്പ്രം കോച്ചാരിമുക്കം നടുവിലേപ്പറമ്പിൽ പി. എബ്രഹാം (കുഞ്ഞച്ചൻ -98) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് പുളിക്കീഴ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: അയിരൂർ കളരിക്കാലായിൽ പരേതയായ തങ്കമ്മ.
മക്കൾ: തമ്പി, പരേതയായ പൊന്നമ്മ, ബേബി, ലൈലാമ്മ, ആലീസ്, മോൻസി, മോളി.
മരുമക്കൾ: സാലി (മല്ലപ്പള്ളി), കുഞ്ഞുകുഞ്ഞ് (ഓതറ), അന്നമ്മ(ചേപ്പാട്), തങ്കച്ചൻ (ചെന്നിത്തല), ജോണിക്കുട്ടി (കീഴ് വായ്പൂര്), കുഞ്ഞുമോൻ (വൃന്ദാവനം), തങ്കച്ചൻ (ഓതറ).