പന്തളം: മൈക്രോ ഐ.ടി.ഐ യിൽ എൻ.സി.വി.ടി യുടെ ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) കോഴ്‌സിൽ പട്ടികജാതി സംവരണ സീറ്റിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ - 944643828.