കടമ്പനാട് : ഇടയ്ക്കാട് മനു ഭവനിൽ മാമച്ചന്റെ ഭാര്യ ഗ്രേസിക്കുട്ടി (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : എം. മനു (യു.കെ.), എം. കെസിയ. മരുമക്കൾ : വിബി വിൽസൺ (യു.കെ), അജിത് മാത്യു (കുവൈറ്റ്)