babu
വി. ജി. ബാബു

അടൂർ : പെരിങ്ങനാട് വല്ലഭത്തുംവിള വടക്കേതിൽ പരേതനായ കെ. സി. പാപ്പിയുടേയും, തങ്കമ്മ പാപ്പിയുടേയും മകൻ വി. ജി. ബാബു (55)ഗോവയിൽ നിര്യാതനായി. സംസ്കാരം 15 ന് ഉച്ചയ്ക്ക് 12 ന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി യിൽ. ഭാര്യ : ചാരുംമൂട് കാരാവള്ളി കുടുംബാംഗം ഷേർളി. മക്കൾ : ലിന്റു, ഷൈനു.