കീഴ്‌വായ്പൂര് : പ്രക്കാട്ടുമന്ദത്ത് കുര്യൻ ജേക്കബിന്റെ ഭാര്യ നിര്യാതയായ ഏലമ്മ കുര്യൻ (66) ന്റെ സംസ്‌കാരം ഇന്ന് 12ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളിയിൽ.