14-sob-c-k-sukumaran
സി.കെ. സുകുമാരൻ

നന്നുവക്കാട് : പ്ലാംതോട്ടത്തിൽ സി.കെ. സുകുമാരൻ (കുഞ്ഞുമോൻ-70) നിര്യാതനായി. സംസ്‌കാരം 14.ന് രാവിലെ 11ന് .

നന്നുവക്കാട് കെ.സി.എസ്. 29-ാം നമ്പർ ശാഖായോഗം അംഗവും, നന്നുവക്കാട് ശ്രീമഹാദേവർ ക്ഷേത്രം, ദേവസ്വം രക്ഷാധികാരിയുമായിരുന്നു. ഭാര്യ : ഓമന സുകുമാരൻ. മക്കൾ : സരിത, സുജാത, രാജശ്രീ. മരുമക്കൾ : സുശീലൻ, സത്യൻ, സുരേഷ്.