കടമ്പനാട് : ഹരീഷ് ഭവനം (ചക്കലത്ത് ) ശിവൻകുട്ടിയുടെ ഭാര്യ ഓമന (73) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ഹരീഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ : ജയശ്രീ, വീണ.