14-sob-thankamma
തങ്കമ്മ

ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് കുറുമ്പയിൽ റിട്ട: പോസ്റ്റുമാൻ എം.സി. വാസുവിന്റെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഷീല കെ.വി (സിനീയർ ലാബ് ടെക്‌നീഷൻ ജില്ല ആശുപത്രി എറണാകുളം), സുരേഷ്. കെ.വി (ഓവർസിയർ സൊയിൽ കൺസർവേഷൻ, തിരുവല്ല). മരുമക്കൾ : വിജയൻ കെ.വി (റിട്ട.കൊച്ചിൻ പോർട്ട് ട്രസ്റ്റ് ), ഷിജ.ജെ.