ഏനാത്ത് : മൂലക്കടയിൽ എം.ജെ. ശമുവേൽ (കുഞ്ഞുകുട്ടി-84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കുഞ്ഞമ്മ. മക്കൾ : ഷാജി ജോൺ, റെന്നി വർഗീസ്, സോഫി ജോൺ. മരുമക്കൾ : സോമി ഷാജി, റെൻസി റെന്നി, വിനോദ്.