എനാത്ത് : കുന്നത്ത് അഴിയത്ത് ചിന്നമ്മ ജോർജ്ജ് നിര്യാതയായി. സംസ്‌കാരം നാളെ 11.30 ന് കൊടുമൺ ഈസ്റ്റ് ഏ.ജി ചർച്ചിന്റെ അടൂർ സെമിത്തേരിയിൽ. മക്കൾ : പരേതനായ തങ്കച്ചൻ , പരേതയായ പൊന്നമ്മ, അലീസ് എൽസി, കുഞ്ഞുമോൾ, പൊടിയമ്മ, മിനി. മരുമക്കൾ : പരേതനായ കുഞ്ഞുമോൻ, രാജു, ജോർജ്ജ് കുട്ടി, കുഞ്ഞച്ചൻ, ബാബു, ഷാജി.