കോന്നി : അതുമ്പുംകുളം വടക്കേതിൽ പി. പുരുഷോത്തമന്റെ ഭാര്യ വി.ഡി. രാധമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. അയത്തിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : അമ്പിളി (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക), ജയപ്രകാശ് (ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ്). മരുമക്കൾ : പി.ബി. ഓമനക്കുട്ടൻ (റിട്ട. ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ), പ്രിയ പ്രകാശ് (റ്റി.സി.എസ്). സഞ്ചയനം : 15ന് രാവിലെ 9.40ന്.