ഓമല്ലൂർ : ഐമാലി ഈസ്റ്റ് അടക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞ് ( 88 ) നിര്യാതനായി. ഭാര്യ കുഞ്ഞിപ്പെണ്ണ് . മക്കൾ : ശാന്ത, മുരളി, ശശി, ഉഷ, ശിവരാമൻ, വിശ്വനാഥൻ. മരുമക്കൾ : പരേതരായ സീത, ശ്യാമള, ദീപ, അനിത. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.