പ്രമാടം : ഡി.വൈ.എഫ്.ഐ പ്രമാടം യൂണിറ്റ് സമ്മേളനം ഇന്ന് രാവിലെ പത്തിന് പ്രമാടം എൻ.എസ്.എസ് കരയോഗം മന്ദിരത്തിൽ നടക്കും. കോന്നി ബ്ളോക്ക് പ്രസിഡന്റ് വർഗീസ് ബേബി ഉദ്ഘാടനം ചെയ്യും.