പ്രമാടം : ഡി.വൈ.എഫ്.ഐ പ്രമാടം യൂണിറ്റ് സമ്മേളനം ഇന്ന് രാവിലെ ഒൻപതിന് വി.ആർ. ശിവരാജൻ നഗറിൽ നടക്കും. കോന്നി ബ്ളോക്ക് ജോയിന്റ് സെക്രട്ടറി ജിജോ മോഡി ഉദ്ഘാടനം ചെയ്യും.