16-konni-sreenarayana
കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ വിജയദശമി ചടങ്ങുകൾ

കോന്നി : ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ വിജയദശമി ചടങ്ങുകൾ സ്‌കൂൾ മാനേജർ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പവിത്രൻ, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, വൈസ് പ്രിൻസിപ്പൽ ദിവ്യ സദാശിവൻ, സ്റ്റാഫ് സെക്രട്ടറി പി. ബിന്ദു, രാജി പി.കെ., ദിനേശ് പി, സൈമൺ കെ.പി എന്നിവർ പങ്കെടുത്തു.