murani-devi-temple
മുല്ലപ്പള്ളി മുരണി കവലയിൽ ദേവീക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി.

മല്ലപ്പള്ളി മുരണി കവലയിൽ ദേവീക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി. വിജയദശമി ദിനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ക്ഷേത്രം മേൽശാന്തി അരീക്കര ഇല്ലത്ത് പ്രവീൺ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്.