16-secretary
തന്ത്രി മണ്ഡലം ജില്ലാ സമ്മേളനം

നാരങ്ങാനം : അഖില കേരള തന്ത്രി മണ്ഡലം പത്തനംതിട്ട ജില്ലാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് ലാൽ പ്രസാദ് ഭട്ടതിരി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ലാൽ പ്രസാദ് ഭട്ടതിരി (പ്രസിഡന്റ്), കൃഷ്ണകുമാർ നമ്പൂതിരി (വൈസ് പ്രസിഡന്റ്), മധുസൂദനൻ നമ്പൂതിരി (സെക്രട്ടറി), ദിലീപൻ നാരായണൻ നമ്പൂതിരി (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.