അടൂർ: കണ്ണംകോട് ചിറ്റുണ്ടയിൽ വടക്കേക്കര വീട്ടിൽ പരേതനായ ജോർജിന്റെ മകൻ പി.ജി.ഫിലിപ്പ് (73) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11ന് ബംഗളുരു വിജയനഗർ ഹൊസൂർ റോഡ് സെമിത്തേരിയിൽ. ഭാര്യ: പന്തളം ആറ്റുവ പറമൺ വീട്ടിൽ ലിസി. മക്കൾ: അനീഷ് ഫിലിപ്പ്, പരേതനായ ബിനീഷ് ഫിലിപ്പ്. മരുമക്കൾ: മെറിൻ, തനൂജ