കോട്ട : പ്രഭുറാം മിൽസ് മുൻ ജീവനക്കാരൻ ജോബിസ് കോട്ടേജിൽ ഇ.ജെ. വർഗീസിന്റെയും പൊന്നമ്മയുടെയും മകൻ ജിബി വർഗീസ് (35) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് കുറിച്ചിമുട്ടം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ : ലൈസി കോശി. മകൾ : ജോന.