17-sob-janaki-mk
ജാനകി എം.കെ.

നാരങ്ങാനം : മുല്ലശേരി മേമുറിയിൽ പരേതനായ ദാമോധരന്റെ ഭാര്യ ജാനകി എം.കെ. (85) നിര്യാതയായി. സംസ്‌കാരം നടത്തി.

നാരങ്ങാനം കിടങ്ങിൽ കുടുംബാംഗമാണ്.

മക്കൾ : രമണി, രഘു, റജി, സജി. മരുമക്കൾ : പരേതനായ മോഹനൻ, നിർമ്മല, പരേതയായ പ്രസീത, ഗീത, അമ്പിളി,