കുമ്പഴ : പുരയിടത്തിൽ ദേവകിയമ്മയുടെ മകൻ മുരളീധരൻ നായർ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അശ്വതി മുരളി (ജെയ്‌സി, തിരുവല്ല ചുമതറ കുഴിമണ്ണിൽ തെക്കെതിൽ കുടുംബാംഗം).
മക്കൾ : കണ്ണൻ എം. നായർ, ജിതിൻ എം. നായർ. മരുമക്കൾ : രാജശ്രീ ആർ, കാർത്തിക എം. എസ്.