17-sob-vasudevan-pillai
വാസുദേവൻപിള്ള

പന്തളം: തോന്നല്ലൂർ കുളത്തിനാലിൽ വാസുദേവൻപിള്ള (90) നിര്യാതനായി സംസ്‌ക്കാരം നടത്തി. ഭാര്യ : സരസ്വതിയമ്മ. മക്കൾ : ശ്രീകുമാർ. വി, ശ്രീലത പത്മകുമാർ, ശ്രീകല. മരുമക്കൾ : അനിത, അനിൽ, കൃഷ്ണ ദേവി, പ്രമോദ്.