ചെങ്ങന്നൂർ : മഠത്തുംപടി പുത്തൻപുര കിഴക്കേതിൽ ടി.എസ്. മോഹനൻ നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ. സഹോദരങ്ങൾ : വിജയൻ , ഉഷ, പരേതരായ രവീന്ദ്രൻ, രാജേന്ദ്രൻ, രമ.