പെരുനാട് : നെടുമൺ പുലിപ്രയിൽ ശശിധരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ.ഭാര്യ : ഓമന. നെടുമൺ ചരിവുകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഷിജോ (സൗദി), ഷിനു. മരുമക്കൾ : രതി (സൗദി), നീതു.