ചെങ്ങന്നൂർ : പെരിങ്ങാല അഷ്ടമിയിൽ പി.ആർ. ഗോപി (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധമ്മ. മക്കൾ : സുനിൽ ഗോപിനാഥ്, അനിൽ ഗോപിനാഥ്. മരുമക്കൾ : വിനീത സുനിൽ, ലിജു അനിൽ. സഞ്ചയനം : 20ന് രാവിലെ 8 ന്