17-sob-kunjamma
കുഞ്ഞമ്മ

ഇലവുംതിട്ട : മഞ്ഞത്തറ രഞ്ജു ഭവനത്തിൽ പരേതനായ കുഞ്ഞുകുഞ്ഞി​ന്റെ ഭാര്യ കുഞ്ഞമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 2:30 ന് . മകൻ : ബാബു, മരുമകൾ : രജനി, ചെറുമക്കൾ : രഞ്ജു, രഞ്ജിനി, രഞ്ജിത.